Results 1 to 2 of 2

Thread: കല്*പ്പനയും അനിലും വിവാഹമോചനത്തിനൊരുങ്&#

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default കല്*പ്പനയും അനിലും വിവാഹമോചനത്തിനൊരുങ്&#


    നടി ഉര്*വശിക്ക് പിന്നാലെ സഹോദരി കല്*പ്പനയും വിവാഹമോചനത്തിനൊരുങ്ങുന്നു. സംവിധായകന്* അനിലുമായുള്ള വിവാഹമോചനത്തിന് ഇവര്* തീരുമാനിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് കല്*പ്പന കുടുംബക്കോടതിയെ സമീപിച്ചതായാണ് റിപ്പോര്*ട്ടുകള്*.

    കല്*പ്പനയും അനിലും കുറേക്കാലമായി വെവ്വേറെയാണ് താമസിക്കുന്നത്. അനിലുമായി താന്* ഇതുവരെ പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്* അനിലിന്*റെ ഭാര്യയാണെന്നുമൊക്കെ അടുത്തകാലത്ത് ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്* കല്*പ്പന വ്യക്തമാക്കിയിരുന്നു. എന്നാല്* ഇവര്* തമ്മിലുള്ള അസ്വാരസ്യങ്ങളുടെ ഏകദേശചിത്രം വ്യക്തമാക്കുന്നതായിരുന്നു ആ അഭിമുഖം.

    ഈ ദമ്പതികള്*ക്ക് ഒരു മകളുണ്ട്. അഭിപ്രായവ്യത്യാസങ്ങള്* ശക്തമായതോടെയാണ് ഇവര്* പിരിയാന്* തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്* ഇക്കാര്യത്തേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്* കല്*പ്പനയും അനിലും തയ്യാറായിട്ടില്ല.

    കല്*പ്പനയുടെ സഹോദരിമാരായ ഉര്*വശിയും കലാരഞ്ജിനിയും വിവാഹമോചിതരാണ്. നടി ജ്യോതിര്*മയിയുടെ വിവാഹമോചനക്കേസില്* കോടതി ശനിയാഴ്ച വിധി പറയാനിരിക്കെയാണ് കല്*പ്പനയുടെ വിവാഹമോചനം സംബന്ധിച്ച വാര്*ത്തയും എത്തിയിരിക്കുന്നത്.


    Keywords: Urvashi, Manoj K Jayan, Jyothirmayi, kalaranjini,Director Anil,Kalpana, Anil to divorce

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •