-
ചെന്നൈ സൂപ്പര്* കിംഗ്സ് പുറത്തായി.
ചെന്നൈ സൂപ്പര്* കിംഗ്സ് ചാമ്പ്യന്*സ് ലീഗ് ടെന്റി 20യില്* നിന്ന് പുറത്തായി. നിര്*ണ്ണായക മത്സരത്തില്* ന്യൂസൗത്ത് വെയില്*സ് ചെന്നൈയെ 46 റണ്*സിനാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റു ചെയ്ത ന്യൂസൗത്ത് വെയില്*സ് രണ്ടു വിക്കറ്റ് നഷ്ടത്തില്* 201 റണ്*സാണ് എടുത്തത്. ഡേവിഡ് വാര്*ന(69 പന്തില്* പുറത്താവാതെ 135)റുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിന്**ബലത്തിലാണ് ന്യൂസൗത്ത് വെയില്*സ് വന്* സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്* കിംഗ്സിന് 18.5 ഓവറില്* 155 റണ്*സ് എടുക്കാനേ ആയുള്ളു.
നാലു കളികളില്* മൂന്നും ജയിച്ച് ആറു പോയന്റോടെ ന്യൂസൗത്ത് വെയില്*സ് സെമിയില്* സ്ഥാനമുറപ്പിച്ചു. അഞ്ചു പോയന്റുള്ള മുംബൈ ഇന്ത്യന്*സ് രണ്ടാം സ്ഥാനത്തോടെയും സെമിയിലെത്തി. ചെന്നൈയ്*ക്കൊപ്പം കരീബിയന്* ടീം ട്രിനിഡാഡ് ആന്*ഡ് ടുബാഗോയും പുറത്തായി.
Keywords: Careebean team, Trininad,Tobago,cricket news,sports news,Champions league,Twenty20,New South Wales crush, Chennai Super Kings , ,semifinals berth
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks