- 
	
	
		
		
		
		
			 സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ,നായകന്* മോ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ,നായകന്* മോ
			
				
					ക്രിക്കറ്റിലെ  അങ്കത്തിന് മലയാള സിനിമാതാരങ്ങള്‍* കച്ചകെട്ടി. ഹോട്ടല്‍* ടാജ് മലബാറിലെ  ചടങ്ങില്‍* മമ്മൂട്ടി  മലയാള സിനിമാതാരങ്ങളുടെ ടീം ജഴ്സി അവതരിപ്പിച്ചു.   'കേരള സ്ട്രൈക്കേഴ്സ് എന്ന പേരിലാണ് സെലിബ്രിറ്റി ക്രിക്കറ്റ്  ലീഗ്  (സിസിഎല്‍*) കിരീടത്തിനായി മലയാളതാരങ്ങള്‍* കളിക്കളത്തിലിറങ്ങുക.
 
 മോഹന്‍**ലാലാണ്  ടീമിന്റെ നായകന്*. ഇന്ദ്രജിത്താണ് ഉപനായകന്‍*. കേരളത്തിന്റെ ആദ്യമല്*സരം  ബാംഗ്ലൂരിലാണ്. ജനുവരി  21നാണ് മത്സരം. ജനുവരി 29ന് ബംഗാള്‍* ടൈഗേഴ്സുമായി  കൊച്ചിയില്‍* 'കേരള സ്ട്രൈക്കേഴ്സ്’ ഏറ്റുമുട്ടും.
 
 മോഹന്‍*ലാല്‍*,  ലിസി പ്രിയദര്*ശന്*, പി എം ഷാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള എംഎല്*എസ്  സ്ട്രൈക്കേഴ്സ് ആന്‍*ഡ്  എന്റര്‍*ടെയിന്‍*മെന്റാണു ടീ*മിനെ  അവതരിപ്പിക്കുന്നത്.
 
 ടീം:  മോഹന്‍*ലാല്‍*, ഇന്ദ്രജിത്ത്, ഉണ്ണി മുകുന്ദന്*, രാജീവ് പിള്ള, വിനു മോഹന്‍*,  ബാല, പൃഥ്വിരാജ്, കുഞ്ചാക്കോ  ബോബന്*, ആസിഫ് അലി, നിഖില്‍*, നിവിന്‍* പോളി,  മുന്ന, സൈജു കുറുപ്പ്, ബിനീഷ് കോടിയേരി, മണിക്കുട്ടന്*, വിവേക്  ഗോപന്*,  റിയാസ് അഹമ്മദ്, പ്രജോദ് കലാഭവന്‍*, രജിത് മേനോന്*.
 
 ലക്ഷ്മി റായിയും ഭാവനയുമാണ് ടീമിന്റെ ബ്രാന്*ഡ് അംബാസഡര്‍*മാര്‍*. ഇടവേള ബാബുവാണ് മാനേജര്‍*.
 
 
 Keywords: Indrajith, Unni  mukundan, rajeev pillai, vinu mohan, bala, prithviraj, kunchako boban, aasif ali, nikhil, , nivin polli, munna, saiju kurup, bineesh kodiyeri, mannikuttan, vivek gopan, riyas ahammad, prajod kalabhavan, rajith menon, lakshmi rai, bhavana, mammoooty,kerala strikers, bengal tigers,celebraty cricket league,Mohanlal lead cricket team,cricket news, sports news
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks