- 
	
	
		
		
		
		
			 ഫുട്ബോള്‍* താരം വെയ്*ന്* റൂണിയുടെ കാര്യം കു! ഫുട്ബോള്‍* താരം വെയ്*ന്* റൂണിയുടെ കാര്യം കു!
			
				
					ഇംഗ്ലണ്ട് ഫുട്ബോള്‍*  താരം വെയ്*ന്* റൂണിക്ക് പരിശീലകന്* ഫാബിയോ കാപ്പല്ലോയുടെ മുന്നറിയിപ്പ്.   കളിക്കളത്തില്‍* ചൂടന്‍* സ്വഭാവം തുടര്‍*ന്നാല്* യൂറോ കപ്പില്‍* റൂണിയെ സൈഡ്  ബെഞ്ചിലിരുത്താന്‍* മടിക്കില്ലെന്നാണ് കപ്പല്ലോ മുന്നറിയിപ്പ്  നല്*കിയിരിക്കുന്നത്. 
 
 ആദ്യ  മത്സരങ്ങളില്‍* റൂണിയെ ഉള്*പ്പെടുത്താതെയാകും ടീമിനെ ഒരുക്കുക. പിന്നീട്  ടീമിലേക്ക് തിരിച്ചുവരണമെങ്കില്‍*  റൂണിക്ക് കഠിനാധ്വാനം  ചെയ്യേണ്ടിവരുമെന്നും കാപ്പല്ലോ പറയുന്നു.
 
 യൂറോ  യോഗ്യതാമത്സരത്തില്‍* മോണ്ടിനെഗ്രോയുടെ മിയോദ്രാഗ് സ്യുദോവിച്ചിനെ  തൊഴിച്ചതിന് റൂണി ചുവപ്പുകാര്*ഡ്  കണ്ടിരുന്നു. സംഭവത്തില്‍* റൂണിക്ക്  കൂടുതല്‍* കളികളില്‍* വിലക്ക് കിട്ടുമെന്നാണ് റിപ്പോര്*ട്ട്. രണ്ടാം തവണയാണ്   ഇംഗ്ലണ്ടിനുവേണ്ടി കളിക്കുമ്പോള്‍* റൂണി ചുവപ്പ് കാര്‍*ഡ് കാണുന്നത്.
 
 
 Keywords: Football player, Wein Rooney, Fabiyo Kappallo,Uero Cup, Miyidrog Suedov,red card,Rooney may not regain England spot after Euro 2012 ban, Capello
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks