Results 1 to 2 of 2

Thread: മോഹന്*ലാല്* ശരിക്കും സൂപ്പര്*സ്റ്റാര്* :സഞ"

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default മോഹന്*ലാല്* ശരിക്കും സൂപ്പര്*സ്റ്റാര്* :സഞ"



    മലയാളം ഇത്തിരി കടുകട്ടിയാണെങ്കിലും മോഹന്*ലാലിനൊപ്പം അഭിനയിക്കാന്* കഴിഞ്ഞത് നിധികിട്ടിയതുപോലെയാണെന്ന്് സഞ്ജന പറയുന്നു.

    ഷൂട്ടിങ് തുടങ്ങുന്നതിന് ആളുകള്* മോഹന്*ലാലിനെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞു തന്നിരുന്നു. ജീവിതത്തിലുള്ളതിനേക്കാളേറെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു പലരും എനിയ്ക്കുമുന്നില്* വരച്ചിട്ടത്. അദ്ദേഹത്തെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങളൊക്കെ സത്യമാണ്. പക്ഷേ അടുത്തറിയുമ്പോള്* നമ്മള്* അമ്പരന്നുപോകും. അത്രയ്ക്കും ഡൗണ്* ടു എര്*ത്ത് ആണ് അദ്ദേഹം.

    കാസനോവയുടെ ഷൂട്ടിങ് ദുബയില്* നടക്കുമ്പോള്* ഞാന്* കണ്ടതാണ്. അവിടെ നിറയെ അദ്ദേഹത്തിന് ആരാധകരുണ്ട്. പലപ്പോഴും അദ്ദേഹത്തിന് വാഹനത്തില്* നിന്നും പുറത്തിറങ്ങാന്* കഴിയുന്നുണ്ടായിരുന്നില്ല. അത്രയ്ക്കാണ് അദ്ദേഹത്തിന്റെ ജനപ്രീതി. കൂടെ അഭിനയിക്കുന്ന എന്നെപ്പോലെയുള്ളവരെ അദ്ദേഹം വളരെ സഹായിക്കുകയും കാര്യങ്ങള്* വ്യക്തമായി പറഞ്ഞുതരുകയും ചെയ്യും- സഞ്ജന പറയുന്നു.

    കന്നഡയും തമിഴും തെലുങ്കുമെല്ലാം പഠിച്ചെടുത്തപോലെ മലയാളവും പഠിയ്ക്കുമെന്നും അങ്ങനെ ഭാഷയുടെ തടസ്സം താന്* മറികടക്കുമെന്നും താരം പറയുന്നു.

    Keywords: Casanova, Casanova mohanlal, casanova stills, Casanova gallery, Casanova image gallery

  2. #2
    Join Date
    Oct 2011
    Posts
    3

    Default

    anu daw^_^

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •