-
വിജയ്* മല്യയുടെ ഫോഴ്*സ് ഇന്ത്യയില്* ഇനി സ!
വിജയ്* മല്യയുടെ ഉടമസ്*തതയിലുള്ള ഫോര്*മുല വണ്* റേസ്* ടീം ഫോഴ്*സ് ഇന്ത്യയുടെ 42.5 ശതമാനം ഓഹരി സഹാറ ഗ്രൂപ്പ്* സ്വന്തമാക്കി. പത്തു കോടി യുഎസ് ഡോളറിനാണ് കരാര്*. ടീമിന്റെ പേര് സഹാറ ഫോഴ്സ് ഇന്ത്യ എന്നായി മാറും. വിജയ് മല്യയുടെ യുബി ഗ്രൂപ്പിനും ഫോഴ്*സ് ഇന്ത്യയില്* 42.5 ശതമാനം ഓഹരികളുണ്ടാകും.
ടീം പ്രിന്*സിപ്പലും മാനേജിംഗ് ഡയറക്ടറുമായി വിജയ് മല്യ തുടരും. സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയ് ചെയര്*മാനായിരിക്കും.
സ്*പൈകര്* ഫെരാരി എഫ്* വണ്* ആണ് 2008 സീസണില്* ഫോഴ്*സ് ഇന്ത്യ എന്നു പേരുമാറ്റി ട്രാക്കിലിറങ്ങിയത്. 2007 ലാണ്* സ്*പൈകര്* ഫെരാരി എഫ്* വണ്* ടീമിനെ മല്യ വാങ്ങുന്നത്*. 90 ദശലക്ഷം യൂറോയ്*ക്കായിരുന്നു കൈമാറ്റം.
Keywords: Vijay Malya, Sahara Group, Subratho Roy, Force India, spykar Ferari f1,UB Group, Sahara buys 42.5% stake in Mallya's Force India F1 team
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks