-
"കഥാപാത്രങ്ങള്*ക്കായി നഗ്നയാകാനും തയ്യ
ധൈര്യമുള്ള നടിയാണ് പത്മപ്രിയ. മികച്ച കഥാപാത്രങ്ങള്*ക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന താരം. പഴശ്ശിരാജയില്* അത് കണ്ടതാണ്. നല്ല കഥാപാത്രങ്ങളെ ലഭിച്ചില്ലെങ്കില്* സിനിമയില്* അഭിനയിക്കേണ്ടതില്ലെന്നുപോലും തീരുമാനമെടുത്ത നടി.
കഥാപാത്രം ആവശ്യപ്പെട്ടാല്* നഗ്നയായി അഭിനയിക്കാന്* പോലും തയ്യാറാണെന്നാണ് പത്മപ്രിയ ഇപ്പോള്* പറഞ്ഞിരിക്കുന്നത്. തമിഴില്* ഇനി കൂടുതല്* ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പത്മപ്രിയ തയ്യാറെടുക്കുന്നത്.
“തമിഴില്* അഭിനയിക്കാനുള്ള ഒരു അവസരം ലഭിച്ചാല്*, കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്* നഗ്നയാകാനും ഞാന്* തയ്യാറാണ്.” - പത്മപ്രിയ വ്യക്തമാക്കുന്നു.
തമിഴകത്ത് സത്തം പോടാതെ, പട്ടിയല്*, തവമായ് തവമിരുന്ത്, പൊക്കിഷം തുടങ്ങിയ സിനിമകളില്* പത്മപ്രിയ നായികയായിരുന്നു. എന്നാല്* ഒരു താരം എന്ന നിലയില്* മുന്നേറാനുള്ള അവസരം കോളിവുഡില്* പത്മപ്രിയയ്ക്ക് ലഭിച്ചില്ല.
മലയാളത്തില്* നായിക, സ്നേഹവീട് എന്നീ ചിത്രങ്ങളാണ് പത്മപ്രിയയുടേതായി ഉടന്* റിലീസാകുന്നത്. ദേശീയ അവാര്*ഡ് ജേതാവായ അനിരുദ്ധ റോയ് ചൌധരി സംവിധാനം ചെയ്യുന്ന പുതിയ ബംഗാളി ചിത്രത്തിലും പത്മപ്രിയയാണ് നായിക.
Keywords: Nayika, Snehaveedu, satham podathe,pattiyal, pokisham,Anirudha Roy Chowdari,Pazhassiraja,I am ready to go nude,Padmapriya
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks