-
ഓയില്* ഇന്ത്യ ഓഹരി വില്*ക്കുന്നു
പൊതുമേഖലാ എണ്ണ കമ്പനിയായ ഓയില്* ഇന്ത്യയുടെ ഓഹരികള്* വില്*ക്കാന്* കേന്ദ്രസര്*ക്കാര്* ഒരുങ്ങുന്നു. കമ്പനിയുടെ പത്തു ശതമാനം ഓഹരികള്* വില്*ക്കാനാണ് കേന്ദ്രസര്*ക്കാര്* ആലോചിക്കുന്നത്.
അടുത്ത സാമ്പത്തിക വര്*ഷത്തിന്റെ തുടക്കത്തില്* തന്നെ ഓഹരി വിറ്റഴിക്കല്* നടപടികള്* പൂര്*ത്തിയാക്കാനാണ് പദ്ധതി. നിലവില്* ഓയില്* ഇന്ത്യയില്* കേന്ദ്രസര്*ക്കാരിന് 78.4 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
അതേസമയം സെപ്തംബര്* 30ന് അവസാനിച്ച പാദത്തില്* കമ്പനിയുടെ അറ്റാദായത്തില്* 24 ശതമാനം വര്*ധനയുണ്ടായിട്ടുണ്ട്. അറ്റാദായം 1,138.52 കോടി രൂപയായിട്ടാണ് വര്*ധിച്ചിരിക്കുന്നത്. മുന്**വര്*ഷം ഇത് 906.03 കോടി രൂപയായിരുന്നു.
Keywords:Publec sector,Oil company, selling shares,profit,Govt Considering 10 pc Stake Sale in oil India
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks