Results 1 to 2 of 2

Thread: ഒരു സന്തോഷ വാര്*ത്ത:ഇനി ജീന്*സ് കഴുകേണ്ട

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഒരു സന്തോഷ വാര്*ത്ത:ഇനി ജീന്*സ് കഴുകേണ്ട


    ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ഉപയോഗിക്കുന്ന വേഷമാണ് ജീന്*സ്. വിവിധ നിറത്തിലും തരത്തിലുമുള്ള ജീന്*സുകള്* വിപണിയിലുണ്ട്. അനുയോജ്യമായത് തെരഞ്ഞെടുക്കണമെന്ന് മാത്രം.

    ജീന്*സ് പ്രേമികള്*ക്ക് ഇതാ ഒരു സന്തോഷ വാര്*ത്ത. നിങ്ങള്* ധരിക്കുന്ന ജീന്*സ് അലക്കി വൃത്തിയാക്കണമല്ലോ എന്നോര്*ത്ത് ഇനി വിഷമിക്കേണ്ട. സ്വയം വൃത്തിയാകുന്ന ജീന്*സ് ആണ് വിപണിയിലെത്താന്* പോകുന്നത്. സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ജീന്*സ് വെറുതെ വിരിച്ചിട്ടാല്* മതി. അത് സ്വയം വൃത്തിയായിക്കൊള്ളും.

    സൂര്യപ്രകാശം തട്ടുമ്പോള്* അഴുക്കും ബാക്ടീരിയയുമെല്ലാം പോയി സ്വയം വൃത്തിയാകുന്ന രീതിയിലുള്ള ജീന്*സുകളാണ് ശാസ്ത്രജ്ഞര്* യാഥാര്*ത്ഥ്യമാക്കാന്* പോകുന്നത്. ഈ സവിശേഷതകളുള്ള പുത്തന്* കോട്ടണ്* ഫാബ്രിക് ശാസ്ത്രജ്ഞര്* വികസിപ്പിച്ചു കഴിഞ്ഞു. ടൈറ്റാനിയം ഓക്സൈഡും നൈട്രജനും കലര്*ന്ന ഒരു മിശ്രിതം ഈ ഫാബ്രിക്കില്* കോട്ട് ചെയ്തിട്ടുണ്ട്. വെളിച്ചം തട്ടുമ്പോള്* രോഗാണുക്കളേയും മറ്റും കൊല്ലാന്* ടൈറ്റാനിയം ഓക്സൈഡിന് സാധിക്കും.

    അടുക്കളയിലും ബാത്ത് റൂമിലും പാകുന്ന ടൈല്**സ്, സോക്സുകള്* എനിവയിലെല്ലാം ഈ രീതി നേരത്തെ തന്നെ പരീക്ഷിക്കപ്പെട്ടതാണ്. രോഗാണുക്കളെ ഇല്ലാതാക്കുന്നതിനായി ഭക്ഷണപദാര്*ത്ഥങ്ങളില്* തുടങ്ങി സണ്*സ്ക്രീന്* ലോഷനില്* വരെ റ്റൈറ്റാനിയം ഓക്സൈഡ് ഉപയോഗിക്കാറുണ്ട്.


    Keywords: Titanium Oxide,nitregen, Tiles, Socks, Sunscreen lotion,jeans,Jeans That Clean Themselves in Sunlight

  2. #2
    Join Date
    Jun 2006
    Posts
    5,883

    Default

    Its great news for geans lovers!!

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •