- 
	
	
		
		
		
		
			 പുതിയ മുഖത്തിന് ശേഷം പൃഥ്വിരാജിന്  ഇരട്ട പുതിയ മുഖത്തിന് ശേഷം പൃഥ്വിരാജിന്  ഇരട്ട
			
				
					 
 യുവനടന്*  പൃഥ്വിരാജിന് ബ്രേയ്ക്ക് നല്*കിയ ചിത്രമാണ് പുതിയ മുഖം. ഈ ചിത്രത്തിന്റെ  സംവിധായകന്* ദീപനുമായി  പൃഥ്വി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹീറോ. ആദ്യ  ചിത്രത്തില്‍* പൃഥിക്ക് പുതിയ മാനറിസങ്ങള്‍* നല്*കിയ ദീപന്*  ഇത്തവണ ഇരട്ട  മുഖങ്ങളാ*ണ് സമ്മാനിക്കുന്നത്. ടാര്‍*സന്* ആന്റണി എന്ന സിനിമാക്കാരനായും  ചേരിയിലെ  ഗുണ്ടാനേതാവായും പൃഥ്വി ചിത്രത്തില്‍* വേഷമിടുന്നു. ഹീറോയുടെ  ചിത്രീകരണം ഏറണാകുളത്ത് തുടങ്ങി.
 
 ഹീറോയുടെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനോദ് ഗുരുവായൂര്‍* ആണ്. മിനി സ്ക്രീന്‍*  നടിയും പരസ്യ മോഡലുമായ  യാമി ഗൌതം അണ് പൃഥ്വിയുടെ നായികയായിയെത്തുന്നത്.  ഗൌരി മേനോന്* എന്ന നടിയുടെ വേഷത്തിലാണ് ചിത്രത്തില്‍*  യാമി  അഭിനയിക്കുന്നത്.
 
 തമിഴ്  നടന്* ശ്രീകാന്ത് ആണ് വില്ലന്‍* കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ്  മേനോന്*, നെടുമുടി വേണു, അനില്‍*  മുരളി, കെ പി എ സി ലളിത, ബാല, അരുണ്‍*,  തലൈവാസല്‍* വിജയ് എന്നിവരും ചിത്രത്തില്‍* അഭിനയിക്കുന്നു.
 
 
 Keywords: Hero, tamil actor sreekanth, anoop menon, nedumudi venu, anil murali, k p a c lallitha, bala, arun, prithviraj, Yami Goutham,Tarson Antony,Pruthviraj in and as Hero
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks