-
എന്* പ്രിയ സഖീ.

ഏതോ നിലാവിന്*റെ നീറുന്ന വേദനയില്*
നെഞ്ചോട്* ചേര്*ത്തെന്നപോലെ...
നിദ്ര തന്* മിഴികള്* തഴുകി തലോടുമ്പോളും
താന്* കൂടെ താന്* കൂടെയെന്ന്*...
ഒടുവില്*... വെറുതെ... നിന്നെ തനിചാക്കു
മെന്നതാ മൊഴിയുന്നു... എന്തിന് നിനക്കറിയാമായിരുന്നില്ലേ ആ
തനിച്ചാകലിന്* സുഗന്ധം...
ഉള്ളവര്* ഒക്കെയും ഇല്ലെന്ന് കാട്ടിയിട്ട്
എല്ലാമായ്* മാറിയില്ലേ...
ഒടുവില്* ആ നെഞ്ചിലെ ചെറു ചൂടില്*
തേങ്ങിക്കരയുന്ന എന്* പ്രിയ സഖീ..
നിന്നെ തനിച്ചക്കിയതല്ല ഞാനും
തനിച്ചായതല്ലേ...
Keywords:poems,kavithal,priya sakhi, malayalam poems,stories, logics, quoets
Last edited by sherlyk; 01-03-2012 at 07:08 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks