-
മഴത്തുള്ളി ..............കവിത
അകലുമ്പോള്* നിറയുന്ന കണ്ണ് നീര്*
അരികത്തു വന്നാല്* നിറയുന്ന പരിഭവങ്ങള്*
ഇന്നലെ വരെ കാറ്റിനോട് കൂടെ ആടി കളിച്ചും
കിളികളോടു കിന്നാരം പറഞ്ഞു ഞാന്*..,
കാറ്റിനോട് എപ്പോളോ പ്രണയം പൂത്തപ്പോള്*
എന്നിലൂടെ വിരിഞ്ഞ പൂക്കളില്*
വണ്ടുകള്* മുത്തമിട്ട നേരങ്ങള്*...,
ഓര്*ക്കുന്നു ഞാന്* ഇന്നലെ കണ്ട കിനാവ് പോല്*
അന്നൊരു സന്ധ്യ നേരം കാറ്റിന്റെ രൂപം
ക്രൂരമായ്* എന്നെ താഴെ പതിച്ചപ്പോള്*
കണ്ണ് നീരില്* മുത്തമിട്ടു താങ്ങായ് ഭൂമി തന്* മാറും
കൊഴിഞ്ഞു വീണ ഇലകള്* ഭൂമി തന്* മാറില്*
മയങ്ങുന്നു കൊടും ശൈത്യത്തിലും
ലയിക്കുന്നു പിന്നെയും ഭൂമി തന്* നെഞ്ചില്*
കിളിര്*ക്കുന്നു തളിരിലയായ് വീണ്ടും
ഒരു ജന്മം ..
Keywords:mazhathulli kavitha,poems, malayalam poems, stories, articles, cherukadha,messeges
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks