ലോസ് ഏഞ്ചലസ്: എണ്*പത്തിനാലാമത് ഓസ്*കര്* പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചു. ഹ്യൂഗോ, ദി ആര്*ട്ടിസ്റ്റ് എന്നീ ചിത്രങ്ങള്* അഞ്ച് പുരസ്കാരങ്ങള്* വീതം നേടി. ‘ദി ആര്*ട്ടിസ്റ്റ്‘ ആണ് മികച്ച ചിത്രം. മികച്ച നടനായി ഴാന്* ദ്യൂവര്*ദിന്*(ദി ആര്*ട്ടിസ്റ്റ്) തെരഞ്ഞെടുക്കപ്പെട്ടപ്പോള്* മെറിന്* സ്ട്രീപ്പ്(ദി അയേണ്* ലേഡി) മികച്ച നടിക്കുള്ള പുരസ്കാരം നേടി. 'ദി ആര്*ട്ടിസ്റ്റ്' അണിയിച്ചൊരുക്കിയ മിഷേല്* ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള ഓസ്*കര്* സ്വന്തമാക്കി.

ഹോളിവുഡിലെ കൊഡാക് തിയേറ്ററില്* നടന്ന വര്*ണ്ണാഭമായ ചടങ്ങില്* ആണ് പുരസ്കാരങ്ങള്* പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച സംവിധായകന്*, മികച്ച നടന്*, വസ്ത്രാലങ്കാരം, പശ്ചാത്തല സംഗീതം എന്നീ പുരസ്കാരങ്ങളാണ് ദി ആര്*ട്ടിസ്റ്റ് നേടിയത്.

ഛായാഗ്രഹണം, കലാസംവിധാനം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, വിഷ്വല്* ഇഫക്ട് എന്നിവയ്ക്കുള്ള പുരസ്*കാരങ്ങളാണ് ഹ്യൂഗോ നേടിയത്.




Keywords:Merin Strip, The Iron Lady, Best Actor, costumes, Visual Effect, Loss Angels,The Artist' Wins Best Film, Four Other Oscars