- 
	
	
		
		
		
		
			
 രഞ്ജിത്തിന്*റെ പുതിയ സിനിമയില്‍* മമ്മൂട്ട
		
		
				
					
					
				
				
					
				
		
			
				
					രഞ്ജിത് ഇപ്പോള്‍* മോഹന്‍*ലാല്‍*  നായകനാകുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്*റെ തിരക്കിലാണ്.  അഞ്ചുവര്*ഷത്തിന് ശേഷമാണ് മലയാളത്തിന്*റെ യൂണിവേഴ്സല്‍* സ്റ്റാറും  രഞ്ജിത്തും ഒന്നിക്കുന്നത്. മോഹന്‍*ലാലിന്*റെ കരിയറിലെ ഏറ്റവും വെല്ലുവിളി  ഉയര്*ത്തുന്ന കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ രഘുനന്ദന്* എന്നാണ്  വിലയിരുത്തപ്പെടുന്നത്.
അപ്പോള്‍*  രഞ്ജിത്തും മമ്മൂട്ടിയും പിരിഞ്ഞോ? പ്രാഞ്ചിയേട്ടന്* ആന്‍*റ് ദി സെയിന്‍*റ്  ആയിരുന്നു രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. അതിന് ശേഷം  രഞ്ജിത് ഇന്ത്യന്‍* റുപ്പി ചെയ്തു. ഇനി സ്പിരിറ്റ്. അതിന് ശേഷം ‘ലീല’.  ശങ്കര്‍* രാമകൃഷ്ണനാണ് ലീലയില്‍* നായകന്*.
മമ്മൂട്ടിയും  രഞ്ജിത്തും ഇനി എന്ന് ഒന്നിക്കും എന്നുള്ള ചോദ്യത്തിന് ഉത്തരം  ലഭിക്കുകയാണ്. ഈ വര്*ഷം ക്രിസ്മസിന് മമ്മൂട്ടി - രഞ്ജിത് ചിത്രം  പ്രദര്*ശനത്തിനെത്തും!
രഞ്ജിത്തിന്*റെ  പുതിയ സിനിമയില്‍* ഒരു ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.  അനൂപ് മേനോന്* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ ഡ്രൈവറായിട്ടാണ്  മമ്മൂട്ടി എത്തുക. കഥയുടെ മറ്റ് വിശദാംശങ്ങള്‍* രഞ്ജിത് രഹസ്യമാക്കി  വച്ചിരിക്കുകയാണ്. ചിത്രത്തിന്*റെ ചര്*ച്ച പുരോഗമിക്കുന്നു. കാപിറ്റോള്‍*  തിയേറ്ററും പ്ലേ ഹൌസും ചേര്*ന്ന് ഈ സിനിമ നിര്*മ്മിക്കുമെന്നാണ് സൂചന. 
Keywords:Ranjith,Anoop Menon, Capitol Theatre,Sankar Ramakrishnan,Leela,Pranchiyettan and the Saint,Spirit, play house, Mammootty Playing the Role of a Driver
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks