- 
	
	
		
		
		
		
			 ധോണിയും സെവാഗും തമ്മിലുള്ള പ്രശ്നം തീര്* ധോണിയും സെവാഗും തമ്മിലുള്ള പ്രശ്നം തീര്*
			
				
					 
 ടീം ഇന്ത്യയുടെ നായകന്*  ധോണിയും സെവാഗും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍* പരിഹരിച്ചതായി  ഗാംഗുലി.  ധോണിയുമായുള്ള പ്രശ്നങ്ങള്‍* പരിഹരിച്ചതായി സെവാഗ് തന്നോട് പറഞ്ഞതായി  ഗാംഗുലി അറിയിച്ചു.
 
 കഴിഞ്ഞ  ഓസ്ട്രേലിയന്‍* പര്യടനത്തിനിടയിലാണ്, ധോണിയും സെവാഗും തമ്മില്‍* അഭിപ്രായ  വ്യത്യാസമുണ്ടെന്ന്  വാര്*ത്തകള്* പുറത്തുവന്നത്. സച്ചിന്*, സെവാഗ്,  ഗംഭിര്‍* എന്നിവര്‍*ക്കിടയില്* ധോണി റൊട്ടേഷന്‍* സമ്പ്രദായം   നടപ്പിലാക്കുന്നത് സംബന്ധിച്ച് വിമര്*ശനങ്ങളുണ്ടായിരുന്നു. ഫീല്‍*ഡിംഗ്  മോശമായതിനാലാണ് റൊട്ടേഷന്‍* സമ്പ്രദായം  നടപ്പിലാക്കുന്നതെന്ന് ധോണി  പറഞ്ഞതിനെ വിമര്*ശിച്ച് സെവാഗ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ  വിമര്*ശനങ്ങളുടെ  പശ്ചാത്തലത്തില്‍* സെവാഗിനെ ഏഷ്യാ കപ്പിനുള്ള ടീമില്‍*  ഉള്*പ്പെടുത്തുകയും ചെയ്തിരുന്നില്ല.
 
 എന്തായാകും  ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍* പരിഹരിച്ചതായിട്ടാണ് ഗാംഗുലി അറിയിച്ചത്.  എല്ലാ നായകന്**മാരും  വ്യത്യസ്തരായിരിക്കും. എന്നാല്‍* എല്ലാ നായകരും  പൂര്*ണരാകണമെന്നില്ല. ജയിക്കാനെ എല്ലാവരും മത്സരിക്കൂ. ഒരു  നായകനും  പരാജയപ്പെടണമെന്ന് ആഗ്രഹിക്കില്ല- മുന്‍* നായകന്* ഗാംഗുലി പറഞ്ഞു.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks