ചേരുവകള്*:

ഈന്തപ്പഴം - 150 ഗ്രാം (കുരുകളഞ്ഞത്)
മൈദ - 1/2 കപ്പ്
മുട്ട - 1
പഞ്ചസാര - 2 ടീസ്പൂണ്*
തേങ്ങ - 1/4 കപ്പ്

പാകം ചെയ്യുന്ന വിധം:

ഈന്തപ്പഴം നന്നായി ചതച്ചെടുക്കുക. അല്പം വെള്ളം ചേര്*ത്ത് മൈദയും പഞ്ചസാരയും കുഴയ്ക്കുക. അതിലേക്ക് കോഴിമുട്ട പതപ്പിച്ച് ചേര്*ക്കുക. ചതച്ചു വച്ചിരിക്കുന്ന ഈന്തപ്പഴവും തേങ്ങയും ചെറിയ ഉരുളകളാ*ക്കി കുഴച്ച മാവില്* മുക്കി തിളച്ച എണ്ണയില്* വറുത്തെടുക്കുക.


Keywords:dates fry,maida, sugar, eggs,oil,dates,coconut