- 
	
	
		
		
		
		
			 ഐപി*എല്‍* ബാംഗ്ലൂര്‍* ഡല്*ഹിയെ തകര്*ത്തു ഐപി*എല്‍* ബാംഗ്ലൂര്‍* ഡല്*ഹിയെ തകര്*ത്തു
			
				
					ഐപി*എല്‍* അഞ്ചാം സീസണിലെ  ആദ്യപാദ മത്സരത്തില്‍* സ്വന്തം ഗ്രൌണ്ടില്* ഡല്*ഹി ഡെയര്‍*ഡെവിള്‍*സിനെ  പരാജയപ്പെടുത്തി ബാംഗ്ലൂര്‍* റോയല്‍* ചാലഞ്ചേഴ്*സ് കഴിഞ്ഞ തവണ പോലെ തങ്ങളുടെ  സാന്നിധ്യമറിയിച്ചു. ഒരു ഘട്ടത്തില്‍* തകരുമെന്ന് തോന്നിയ ബാംഗ്ലൂരിനെ  മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കന്‍* താരം എ.ബി.  ഡിവില്ലിയേഴ്*സാണ്* കരക്കെത്തിച്ചത്. ഡിവില്ലേഴ്*സ് പുറത്താകാതെ 64 റണ്‍സ്  നേടി. 20 റണ്‍സിനായിരുന്നു ബാംഗൂരിന്*റെ വിജയം.
 
 ബൌളിംഗ്  സമയത്ത് ബാംഗ്ലൂരിന്* തുണയായത് മൂന്നുവിക്കറ്റുകള്‍* പിഴുത മുത്തയ്യ  മുരളീധരന്*റെ പ്രകടനമാണ്*. നമന്‍* ഓജയാണ്* (33 റണ്‍സ്) ഡല്*ഹിയുടെ ടോപ്  സ്*കോറര്‍*. ടോസ് നേടിയ ഡല്*ഹി ക്യാപ്റ്റന്‍* വീരേന്ദര്‍* സെവാഗ് ബാംഗ്ലൂരിനെ  ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 42 പന്തുകളില്‍* ആറ് ബൗണ്ടറികളുടെയും രണ്ട്  സിക്*സറുകളുടെയും പിന്തുണയോടെയാണ് 64 റണ്‍*സെടുത്ത ഡിവില്ലേഴ്സ് തന്നെയാണ്*   മാന്‍* ഓഫ് ദി മാച്ച്.
 
 
 Keywords:Captain Sewag, IPL,Royal challangers, Dare Devils,cricket news, sports news,De Villiers, Murali Overcome Delhi
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks