-
വിന്*ഡോസ് കീബോര്*ഡ് ഷോര്*ട്ട്കട്ടുകള്*
വിന്*ഡോസ് കീബോര്*ഡ് ഷോര്*ട്ട്കട്ടുകള്*
കമ്പ്യൂട്ടര്* സ്ഥിരം ഉപയോഗിക്കുന്നവര്* അത് പ്രവര്*ത്തിപ്പിക്കാന്* മൗസിന് പകരം കീബോര്*ഡ് ഉപയോഗിച്ചിട്ടുണ്ടോ? മൗസ് ഒരു നേരം പണിമുടക്കിലായും നമ്മുടെ പണിതടസ്സപ്പെടാതിരിക്കാന്* ചില കീബോര്*ഡ് ഷോര്*ട്ടുകട്ടുകള്* ഓര്*ത്തുവെക്കുന്നത് നല്ലതാണ്.
Win- സ്റ്റാര്*ട് മെനു ഓപണ്* ചെയ്യാന്*
Win+R – റണ്* ഡയലോഗ് ബോക്*സ് തുറക്കാന്*
Win+M- തുറന്നുവെച്ച എല്ലാ വിന്*ഡോസും മിനിമൈസ് ചെയ്യുന്നതിന്
Win+Shift+M- മിനിമൈസ് ചെയ്ത് വെച്ച വിന്*ഡോകള്* മാക്*സിമൈസ് ചെയ്യാന്*
Win+L- വിന്*ഡോസ് എക്*സ്പിയില്* കീബോര്*ഡ് ലോക്ക് ചെയ്യാന്*
Win+E – മൈ കമ്പ്യൂട്ടര്* തുറക്കുന്നതിന്
Win+F- സിസ്റ്റത്തില്* സെര്*ച്ച് ചെയ്യാന്*
Win+U- യൂട്ടിലിറ്റി മാനേജര്* തുറക്കാന്*
Win+D- വിവിധ വിന്*ഡോകള്* തുറന്നുനില്*ക്കുമ്പോള്* എളുപ്പം ഡെസ്*ക്ടോപിലേക്ക്
Win+F1- വിന്*ഡോസ് ഹെല്*പ് ആന്റ് സപ്പോര്*ട്ട് സെന്ററിലേക്ക് നേരിട്ടെത്താന്*
Win+Pause- സിസ്റ്റം പ്രോപര്*ട്ടീസ് ഡയലോഗ് ബോക്*സ് കാണുന്നതിന്
Win+Tab- ടാസ്*ക്ബാറിലെ വിവിധ പ്രോഗ്രാമുകളിലെത്തുന്നതിന്
Win+F+Ctrl- സെര്*ച്ച് ബോക്*സ് തുറക്കാന്*
Alt+Tab- ഒന്നിലധികം വിന്*ഡോസ് തുറന്നുവെച്ചിരിക്കുമ്പോള്* അവയിലൊന്നില്* എത്താന്*
Alt+F4- ഏതെങ്കിലും ഒരു വിന്*ഡോ ക്ലോസ് ചെയ്യുന്നതിന്
Alt+Enter- സെലക്റ്റ് ചെയ്ത ഒരു ഫയലിന്റെ പ്രോപര്*ട്ടി വിവരങ്ങടങ്ങിയ വിന്*ഡോ തുറക്കാന്*
Alt+ SPACEBAR- തുറന്നുവെച്ച ഒരു വിന്*ഡോയുടെ മെനുബാറിലെത്താന്*
Alt+ SPACEBAR +N- ആക്റ്റീവായ പ്രോഗ്രാം മിനിമൈസ് ചെയ്യുന്നതിന്
Alt+ SPACEBAR +R- ആക്റ്റീവ് പ്രോഗ്രാം റീസ്*റ്റോര്* ചെയ്യാന്*
Alt+ SPACEBAR+C- ആക്റ്റീവ് പ്രോഗ്രാം ക്ലോസ് ചെയ്യുന്നതിന്
Alt+ SPACEBAR+X- ആക്റ്റീവ് പ്രോഗ്രാം മാക്*സിമൈസ് ചെയ്യാന്*
Ctrl+Alt+Delete- വിന്*ഡോസ് ടാസ്*ക് മാനേജര്* ഓപണ്* ചെയ്യാന്*
Ctrl+Esc- സ്റ്റാര്*ട്*മെനു ഓപണ്* ചെയ്യാന്*
Shift- സിഡി ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്നത് നിര്*ത്താന്*
Shift+Delete- സിസ്റ്റത്തിലെ ഒരു ഫയലോ പ്രോഗ്രാമോ പൂര്*ണ്ണമായും ഡിലീറ്റ് ചെയ്യുന്നതിന്. ഇങ്ങനെ ചെയ്യുമ്പോള്* റീ സൈക്കിള്* ബിന്നില്* പോലും ഇത് കാണാനാകില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks