Results 1 to 1 of 1

Thread: നിനക്കായ് മാത്രം .... ...............കവിത

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default നിനക്കായ് മാത്രം .... ...............കവിത


    എനിക്കായി നീ മനസിന്*റെ കിളിവാതില്* തുറക്കാമോ ....
    നമുക്കായ് നീ നിനവിന്*റെ മിഴിനാളം തെളിക്കാമോ ...
    പ്രണയാര്ദ്രം മൊഴിയാമോ പതിനേഴിന്* അഴകേ ........
    പുലര്*കാലം പകരമോ പനിനീരിന്* മലരേ.....
    പാതി വിരിയും മിഴി രണ്ടിലേതോ................
    സ്നേഹ മധുരം നിറയുന്ന പോലെ..........
    ഈ നിശയില്* നിന്* പദമാടും നേരം..
    എന്* ഹൃദയം നിന്* മിഴിതൂവല്* പോലെ....
    ഞാന്* പല ജന്മം തേടി നിന്നെ ഒന്ന് കാണാനായ്
    എന്* അനുരാഗ കൂടിനുള്ളില്* കൂട്ടുപോരമോ
    ഇനിയും നീ അകലെ............
    വരുമോ നീ ഇതിലെ..
    കാത്തിരിക്കുന്നു നിന്നെ ഞാന്* .....
    നിനക്കായ് മാത്രം ......


    Keywords: ninakay, malayalam poems, stories, love poem,poems,kavithakal,malayalam kavithakal


    Last edited by sherlyk; 04-21-2012 at 05:52 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •