-
Tips to reduce Internet Bill
ഇന്റര്*നെറ്റ്* ബില്* കുറയ്*ക്കാന്* ചില വഴികള്*...
എപ്പോഴും കംപ്യൂട്ടറിന്* മുന്നിലിരിക്കുന്നതിനാല്* ഫോണ്* ബില്* കൂടുതലാണെന്ന്*
ചില മാതാപിതാക്കളെങ്കിലും കുറ്റം പുറയുന്നത്* കേട്ടിട്ടുണ്ട്*.
യഥാര്*ത്ഥത്തില്* അശ്രദ്ധമായ ഇന്റര്*നെറ്റ്* ഉപയോഗം കാരണമാണ്* ബ്രോഡ്*ബാന്*ഡ്*
ബില്* കൂടുന്നത്*. കൂടുതല്* കണക്ഷനും ഉപയോഗ പരിധിയുള്ള പ്*ളാനുകളാണ്*. 2 ജിബി,
അല്ലെങ്കില്* അഞ്ച്* ജിബി എന്നിങ്ങനെ പരിധി പിന്നിടുമ്പോള്* അതുസംബന്ധിച്ച
മുന്നറിയിപ്പ്* ലഭിക്കും.
എന്നാല്* പിന്നീടും ഇന്റര്*നെറ്റ്* ഉപയോഗിക്കുമ്പോള്* ഉപഭോഗത്തിന്റെ നിരക്ക്*
ക്രമാതീതമായി വര്*ദ്ധിക്കും. അതേസമയം അണ്*ലിമിറ്റഡ്* യൂസേജുള്ള
കണക്ഷനാണെങ്കില്* ബില്* അധികമാകുമെന്ന പേടി വേണ്ട. ഏതായാലും അശ്രദ്ധമായ
ബ്രോഡ്*ബാന്*ഡ്* ഉപയോഗം മൂലം വര്*ദ്ധിച്ചുവരുന്ന ഫോണ്* ബില്* കുറയ്*ക്കാന്*
എന്തൊക്കെ ചെയ്യണമെന്ന്* നോക്കാം...
*1, വീഡിയോ ചാറ്റിംഗ്* അവശ്യമെങ്കില്* മാത്രം...*
വീഡിയോ ചാറ്റിംഗിന്* കൂടുതല്* ഡേറ്റ ചെലവാകും. പ്രത്യേകിച്ചും ത്രീജി
കണക്ഷനാണെങ്കില്*. 30 മിനിട്ട്* നേരം വീഡിയോ ചാറ്റിംഗ്* നടത്തിയാല്* 100
മുതല്* 300 എംബി വരെ ഡേറ്റ ചെലവാകും. എന്നാല്* വൈഫൈ കണക്ഷന്* വഴിയുള്ള നെറ്റ്*
ആണെങ്കിലും ഇത്രയും ഡേറ്റ ചെലവാകില്ല. അതുകൊണ്ട്* അത്യാവശ്യ ഘട്ടങ്ങളില്*
മാത്രം വീഡിയോ ചാറ്റ്* ഉപയോഗിക്കുന്നതാണ്* നല്ലത്*.
*2, വീഡിയോ സ്*ട്രീമിങ്ങ്**
യൂട്യൂബ്* വഴിയും മറ്റും സ്ഥിരമായി വീഡിയോ കാണുന്നവര്* സൂക്ഷിക്കുക, നിങ്ങളുടെ
ബ്രോഡ്*ബാന്*ഡ്* ബില്* ഇരുട്ടടി പോലെയായിരിക്കും. ഒരു മണിക്കൂര്* വീഡിയോ
കാണുന്നതിന്* വേണ്ടി സ്*ട്രീമിങ്ങ്* നടക്കുമ്പോള്* 200 എംബി വരെ ഡേറ്റാ
ചെലവാകും. അതുകൊണ്ടു അനാവശ്യമായുള്ള വീഡിയോ സ്*ട്രീമിങ്ങ്* ഒഴിവാക്കുക.
*3, ഉപയോഗമില്ലാത്തപ്പോള്* ഓഫ്* ആക്കുക*
ചിലര്* എപ്പോഴും ബ്രോഡ്*ബാന്*ഡ്* ഓണാക്കിയിട്ടിരിക്കുന്നത്* കാണാം. ചില
ആപ്*ളിക്കേഷനുകള്*, ഡൗണ്*ലോഡ്* ചെയ്യുകയും ആന്റി-വൈറസ്* പോലെയുള്ള
സോഫ്*റ്റ്*വെയറുകള്* തനിയെ അപ്*ഡേറ്റാകുകയും ചെയ്യാറുണ്ട്*. ഇതുവഴി
ഉപയോക്*താക്കള്* അറിയാതെ ഡേറ്റ ഉപഭോഗം നടക്കുന്നുണ്ട്*. അതിനാല്*
ഉപയോഗിക്കാത്തപ്പോള്* ഇന്റര്*നെറ്റ്* ഓഫ്* ആക്കാന്* പരമാവധി ശ്രദ്ധിക്കുക.
*4, വൈ-ഫൈ കണക്ഷന്* പാസ്*വേഡ്* നല്*കി സംരക്ഷിക്കുക*
വൈ-ഫൈ മൂലമുള്ള ബ്രോഡ്*ബാന്*ഡ്* കണക്ഷന്* ആണെങ്കില്* അത്*
ചോര്*ത്തപ്പെട്ടേക്കാം. പ്രത്യേകിച്ചും നഗരങ്ങളില്* ഇത്തരം സംഭവങ്ങള്*
വ്യാപകമാണ്*. ഭാരിച്ച ബ്രോഡ്*ബാന്*ഡ്* ബില്* വരുമ്പോള്* മാത്രമായിരിക്കും
ഉപയോക്*താക്കള്*ക്ക്* ഇത്തരം ചതി മനസിലാകുക. അതുകൊണ്ട്* വൈ-ഫൈ കണക്ഷന്*
പാസ്*വേഡ്* നല്*കി സംരക്ഷിക്കാന്* ശ്രദ്ധിക്കണം.
*5, ഓണ്*ലൈനില്* ഗെയിം കളിക്കണ്ട*
ബ്രോഡ്*ബാന്*ഡ്* ബില്* കുറയ്*ക്കണമെന്ന്* ആഗ്രഹിക്കുന്നവര്* ഒരുകാരണവശാലും
ഓണ്*ലൈന്* ഗെയിം കളിക്കരുത്*. ഓണ്*ലൈനില്* ലഭ്യമാകുന്ന ത്രീഡി ഗെയിമുകള്*
കളിക്കുന്നതിന്* മണിക്കൂറില്* 100 എംബി വരെ ഡേറ്റ ആവശ്യമാണ്*.
മേല്*പ്പറഞ്ഞ അഞ്ചുനിര്*ദ്ദേശങ്ങള്* പാലിക്കുന്നവര്*ക്ക്* ബ്രോഡ്*ബാന്*ഡ്*
ബില്* 50 ശതമാനം വരെ കുറയ്*ക്കാനാകും.
Tags: Tips to reduce Internet Bill, internet bill, internet usage, internet connection, limits on internet download, Internet Data Usage, reduce your internet bill , Tips to lower your broadband usage over internet
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks