Results 1 to 2 of 2

Thread: വ്യാജപരസ്യം: ധാത്രി, ശ്രീധരീയം, ഇന്ദുലേഖ ō

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default വ്യാജപരസ്യം: ധാത്രി, ശ്രീധരീയം, ഇന്ദുലേഖ ō


    ഉപഭോക്താക്കളെ വ്യാജപരസ്യം നല്*കി കബളിപ്പിച്ച കേസില്* ധാത്രി, ശ്രീധരീയം, ഇന്ദുലേഖ എന്നീ കമ്പനികളുടെ ഉത്*പന്നങ്ങള്* ഡ്രഗ്*സ് കണ്**ട്രോള്* വകുപ്പ് ഉദ്യോഗസ്ഥര്* പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്*ഡിനൊടുവിലാണ് ഈ കമ്പനികളുടെ ഉത്പന്നങ്ങള്* പിടിച്ചെടുത്തതെന്ന് പ്രമുഖ ഓണ്*ലൈന്* മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തു.

    ധാത്രി ഫെയര്* ക്രീം, ധാത്രി ഹെയര്* ഓയില്*, ഇന്ദുലേഖ ഗോള്*ഡ് ഹെയര്* കെയര്* ഓയില്*, ശ്രീധരീയം സ്മാര്*ട്ട് ലീന്* എന്നീ ഉത്പന്നങ്ങള്*ക്കായി കമ്പനികള്* വ്യാജപരസ്യങ്ങള്* നല്*കി ഉപഭോക്താക്കളെ കബളിപ്പിച്ചു എന്നാണ് കേസ്. സര്*ക്കാര്* ലൈസന്*സ് നല്*കിയ ഉത്പന്നങ്ങളല്ല ഈ കമ്പനികള്* വിപണിയില്* ഇറക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

    വ്യാജപരസ്യം നല്*കി ഉപഭോക്താക്കളെ വഞ്ചിച്ചതിന് കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്* അറിയിച്ചതായും റിപ്പോര്*ട്ടില്* പറയുന്നു. അടുത്തകാലത്തായി ഈ കമ്പനികള്* വന്* തോതിലാണ് ചാനലുകളിലും പത്രങ്ങളിലും പരസ്യങ്ങള്* നല്*കിയിരുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്*ക്കാരിന് ലഭിച്ച പരാതിയിന്മേല്* ആരോഗ്യവകുപ്പ് സെക്രട്ടറി നല്*കിയ നിര്*ദ്ദേശത്തെ തുടര്*ന്നാണ് ഇന്നീ റെയ്ഡും നടപടികളും ഉണ്ടായത്.

    മൂന്നു കമ്പനികളില്* നിന്നുമായി 51 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവ വെള്ളിയാഴ്ച കോടതിയില്* ഹാജരാക്കും.


    Keywords:customers, health department,Raid,smartleen,Dhathri, Sreedhareeyam, Indulekha, Anoop Menon, Sajitha Matathil

  2. #2
    Join Date
    Jun 2006
    Posts
    5,883

    Default

    good news......

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •