- 
	
	
		
		
		
		
			 സ്നേഹത്തിന്* പാല്നിലാപ്പുഴ സ്നേഹത്തിന്* പാല്നിലാപ്പുഴ
			
				
					 
 അകലെയായി ഞാന്* പോയ്മറയവെ ..
 അരികിലായി നിന്നോര്*മ്മകള്* മാത്രം...
 വിഷാദപ്പൂക്കളില്*   പുഞ്ചിരിതേന്* നിറയ്ക്കുവാന്*...
 നിറയുമാ കണ്ണുകളിലെ വിടരുന്ന സന്തോഷത്തേന്* നുകരുവാന്*..
 വരുമൊരുനാള്* ...
 ഈ ദൂരമൊരു മുള്*വേലി തീര്*ക്കിലും മരീചികയെങ്കിലും
 നിന്റെ സ്നേഹത്തിന്*  പാല്നിലാപ്പുഴ
 കൊതിപ്പിക്കുന്നു എന്നെയേറെ...
 ഇനിയുമൊരു ജന്മമുണ്ടെങ്കില്*..
 അതിലും ഞാനും നീയുമുന്ടെങ്കില്*...
 നിന്* ചാരെയായി ഉണ്ടാവേണമെനിക്കവസാന ശ്വാസംവരെ..!
 
 
 Keywords:poems,kavithakal,songs,love poems,malayalam kavithakal, snehathin pal nilapuzha,love songs
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks