- 
	
	
		
		
		
		
			 വാങ്കഡെ: ഷാരൂഖിന്റെ വിലക്ക് പിന്*വലിച്ചേ വാങ്കഡെ: ഷാരൂഖിന്റെ വിലക്ക് പിന്*വലിച്ചേ
			
				
					 
 മുംബൈ വാങ്കഡെ  സ്റ്റേഡിയത്തില്‍* പ്രവേശിക്കുന്നതില്‍* നിന്നു നടന്* ഷാരൂഖ് ഖാന്  ഏര്*പ്പെടുത്തിയ വിലക്ക്  മുംബൈ ക്രിക്കറ്റ് അസോസിയേഷന്*  പിന്*വലിച്ചേക്കും.  ഷാരൂഖ് പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെയാണ് എം സി എ   വിലക്ക് പിന്**വലിക്കാന്‍* ആലോചിക്കുന്നത്.
 
 കൊല്*ക്കത്ത  നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് മുംബൈ വാങ്കഡെ  സ്റ്റേഡിയത്തില്‍*  പ്രവേശിക്കുന്നതില്‍* നിന്ന് അഞ്ച് വര്*ഷത്തേയ്ക്ക്  വിലക്ക്. ഏര്*പ്പെടുത്തിയിരുന്നു.സ്റ്റേഡിയത്തിലെ സുരക്ഷ  ഉദ്യോഗസ്ഥരോടു  ഷാരൂഖ് മോശമായി പെരുമാറിയെന്ന പരാതിയിലാണ് മുംബൈ ക്രിക്കറ്റ്  അസോസിയേഷന്*(എംസിഎ)  വിലക്ക് ഏര്*പ്പെടുത്തിയത്.
 
 ചെന്നൈയെ  പരാജയപ്പെടുത്തി കൊല്*ക്കത്ത നൈറ്റ്* റൈഡേഴ്*സ് ആദ്യമായി ഐപിഎല്‍* കിരീടം  സ്വന്തമാക്കിയതിനു  പിന്നാലെ ഷാരൂഖ്*, വാങ്കഡെ സംഭവത്തില്‍* ഖേദം  പ്രകടിപ്പിച്ചിരുന്നു. സ്വന്തം ടീമായ കുട്ടികളോടും ഞാന്‍* മോശമായി   പെരുമാറുന്നത്* കണ്ട എല്ലാ ആരാധകരോടും മാപ്പുപറയുന്നു. ഒരിക്കലും  അത്തരത്തില്‍* പെരുമാറരുതായിരുന്നു. ഇപ്പോള്‍*  എന്റെ ടീം കിരീടം  നേടിയിരിക്കുന്ന സാഹചര്യത്തില്‍* എല്ലാവരും എനിക്ക് മാപ്പുതരും എന്നാണ്*  കരുതുന്നതെന്നും  ഷാരൂഖ് പറഞ്ഞിരുന്നു.
 
 
 More stills
 
 
 Keywords:Kolkatha night riders,Mumbai cricket association, IPL,cricket news, sports news, malayalam cricket news, Wankhede ban on Shahrukh Khan ,Vilasrao Deshmukh
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks