-
പയ്യയുടെ ബോളിവുഡ് റീമേക്കില്* നായകന്* ദുല

കാര്*ത്തിക്കിനെ നായകനാക്കി ലിംഗുസ്വാമി തമിഴില്* ഒരുക്കിയ സൂപ്പര്*ഹിറ്റ് ചിത്രം പയ്യ ബോളിവുഡില്* റീമേക്ക് ചെയ്യുന്നു. മമ്മൂട്ടിയുടെ മകന്* ദുല്*ഖര്* സല്*മാന്* ആയിരിക്കും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്*ട്ട്.
ദുല്*ഖര്* ഇതിനകതം തന്നെ ഒരു തമിഴ് ചിത്രത്തില്* അഭിനയിക്കാന്* തീരുമാനമായിട്ടുണ്ട്. ഒരു പ്രമുഖ ബാനറാണ് തമിഴില്* ദുല്*ഖറുടെ ചിത്രം ഒരുക്കുന്നത്. ഹിന്ദിയിലും ഒരു തകര്*പ്പന്* തുടക്കമായിരിക്കണമെന്ന കരുതലിലാണ് പയ്യയുടെ റീമേക്കില്* അഭിനയിക്കാന്* ദുല്*ഖര്* ഒരുങ്ങുന്നതെന്നാണ് റിപ്പോര്*ട്ട്. ദുല്*ഖര്* നായകനായ ഉസ്താദ് ഹോട്ടല്* ഉടന്* പ്രദര്*ശനത്തിനെത്താനിരിക്കുകയാണ്. അഞ്ജലി മേനോന്* ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനം നിര്*വഹിച്ചിരിക്കുന്നത് അന്**വര്* റഷീദാണ്.
പയ്യയുടെ റീമേക്ക് അവകാശം ബോളിവുഡ് നിര്*മ്മാതാവിന് വിറ്റിരുന്നുവെന്ന് ലിംഗുസ്വാമി പറഞ്ഞു. ദുല്*ഖര്* ചിത്രത്തിലെ നായകനായേക്കുമോയെന്ന് അറിയില്ലെന്ന് ലിംഗു*സ്വാമി പറഞ്ഞു. അര്*ജുന്* കപൂറിനെ നായകനാക്കി ചിത്രം ഹിന്ദിയില്* ഒരുക്കാന്* ആവശ്യപ്പെട്ടിരുന്നു. മറ്റ് തിരക്കുകള്* കാരണം ഒഴിവാകുകയായിരുന്നുവെന്നും ലിംഗുസ്വാമി പറഞ്ഞു.
Dulqar Salman more stills
Keywords:Payya,Anjali menon,Linguswami,remake,Anwar Rasheed,Ustad hotel,Karthik,Dulquer Salmaan , Bollywood
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks