ഇന്നു ഞാന്* മോഹിച്ചിടുന്നു...
എന്നും നീയെന്നരികില്* ഉണ്ടെങ്കിലെന്ന്.
ഒന്നായ് നാം നെയ്തുകൂട്ടിയ സ്വപ്നങ്ങള്*ക്കൊടുവില്* ...
എന്നെ മാത്രം തനിച്ചാക്കിയതെന്തെ....
ദൂരേക്ക് മാഞ്ഞതെന്തെ...
ഇന്നും നിന്* ഓര്*മ്മകള്* ...
എന്നെ തഴുകിയുണത്തീടുബോള്* ...
എന്* കവിളിണയില്* കണ്ണുനീര്* പൊഴിഞ്ഞിടുന്നു...
നീ പറയാതെ പറഞ്ഞ മൊഴികളും ...
ഞാന്* കാണാതെ കണ്ട മിഴികളും ...
ഇന്നൊരു ഓര്*മ്മമാത്രമായ് മാറവെ...
എന്* ഹ്രദയത്തിലാഴ്ന്നിറങ്ങുന്നൊരു...
കൂരമ്പ് പോലെ...
ഇന്നു ഞാന്* ആ വിരഹത്തിന്* ...
നോവറിഞ്ഞിടുന്നു...
നെഞൊടുച്ചേര്*ത്ത്...
ഞാന്* നിന്നെ പ്രണയിക്കുകയാണ്...
എന്നിട്ടും ...എന്തേ...എന്* പ്രിയനേ...
നീയെന്* വേദനയറിയാതെ പോകുന്നു...
വിറയാര്*ന്ന ശബ്ദത്തില്* നീ...
വിടച്ചൊല്ലി പിരിയുമ്പോള്*...
നീ അറിയാതെ നിന്നെയും...
കാത്തു ഞാന്* നില്*പ്പൂ...
ഹ്രദയം പറിച്ചെടുത്ത നോവുമായ്...
നീ അകന്ന ആ വഴിയരികില്* ഞാന്* കാത്തിരിപ്പൂ...
ഒരു സ്വാന്തനത്തിനായ് ...
ഒരു തലോടലിനായ്....
പതിഞ്ഞെരു തേങ്ങലോടെ...നിന്* കറയറ്റാ സ്നേഹത്തിനായ്...
കാത്തിരിപ്പൂ ഞാന്* ....
നിനക്കായ് മാത്രം പ്രിയതമാ.... നിനക്കായ് മാത്രം .


Keywords:ninakay mathram priyathama,songs, love poems,sad poems,kavithakal,malayalayalam stories,malayalam kavithakal