- 
	
	
		
		
		
		
			 നഷടപ്രണയം നഷടപ്രണയം
			
				
					 
 പ്രണയമേ
 നീ മാത്രം ഇന്നും
 അക്ഷരങ്ങളുടെ സ്പന്ധനമായി
 എന്നില്‍* മിടിച്ചുവല്ലോ ...
 പ്രാര്*ഥനയായി
 ആത്മാവില്‍* കൂടുകൂട്ടിയല്ലോ ...
 കാലങ്ങളുടെ ദൂരത്തായാലും...
 ഓര്*മയുടെ തീരത്തായാലും ...
 സ്വപ്നത്തിന്റെ പിടച്ചിലിലായാലും...
 ഒരു ചുടുനിശ്വാസത്തിലെ
 നെടുവീര്*പ്പ് പോലെ,
 ഹൃദയധമനികളില്‍*
 നിന്റെ സാമിപ്യം
 അനുഭവിക്കാനാകുമെന്നു
 പ്രണയമേ നീ എന്നെ പഠിപ്പിച്ചു ...
 എന്റെ കവിതകളിലെ കണ്ണീരാണ് പ്രണയം ...
 എന്റെ ദിവസങ്ങളിലെ തീരാ നഷടമാണ് പ്രണയം ...
 
 
 Keywords:kavithakal,prannayam song,nashta prannayam,poems,songs,sad poems,sad songs
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks