- 
	
	
		
		
		
		
			 ഉര്*വശിയ്*ക്കൊപ്പം പോകാന്* കുഞ്ഞാറ്റ വിസമ ഉര്*വശിയ്*ക്കൊപ്പം പോകാന്* കുഞ്ഞാറ്റ വിസമ
			
				
					 
 വെള്ളിയാഴ്ച രാവിലെ 10.30 മുതല്* വൈകിട്ട് നാലുവരെ ഉര്*വശിയ്*ക്ക്  മകളെ   വിട്ടുനല്*കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം എറണാകുളം  കുടുംബകോടതിയില്* എത്തിയ കുഞ്ഞാറ്റ അമ്മയായ
 ഉര്*വശിയ്*ക്കൊപ്പം പോകാന്* വിസമ്മതിച്ചു.പിതാവായ മനോജ്.കെ. ജയന്* മകളുമായി  രാവിലെ കുടുംബകോടതിയിലെത്തിയെങ്കിലും അമ്മയ്*ക്കൊപ്പം പോകാന്*  തയാറല്ലെന്ന് കുഞ്ഞാറ്റ കോടതിയില്* എഴുതി നല്*കയായിരുന്നു.ഇതിനെ തുടര്*ന്ന്  ഉര്*വശിയ്*ക്കൊപ്പം മകള്* കുഞ്ഞാറ്റയെ വിട്ടയക്കാനാവില്ലെന്ന് എറണാകുളം  കുടുംബകോടതി അറിയിച്ചു. ഇക്കാര്യങ്ങള്* ഹൈക്കോടതിയെ അറിയിക്കുമെന്നും  കുടുംബകോടതി വ്യക്തമാക്കി. കോടതിക്ക് പുറത്ത് മാധ്യമ പ്രവര്*ത്തകരോട്  സംസാരിക്കവേ  ഉര്*വ്വശി കടുത്ത മധ്യപാനത്തിന് അടിമയാണെന്നും, മദ്യപിച്ച്  ബോധം കെട്ടാണ് അവര്* കോടതിയില്* എത്തിയതെന്നും മനോജ് കെ ജയന്*  ആരോപിച്ചു.മനോജ് കെ ജയനും ഉര്*വശിയും 2000ത്തിലാണ് വിവാഹിതരായത്.2008ല്*  ഇവര്* വേര്*പിരിയുകയായിരുന്നു.വിവാഹ മോചനത്തിന് ശേഷം ഉര്*വശിയും മനോജും  മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ  സമീപിക്കുകയായിരുന്നു.
 
 more stills
 
 Keywords: kunjata,manoj k jayan, urvashi, family court, highcourt,drunkard
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks